1

കുട്ടനാട്: സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് റിട്ട. സ്റ്റേഷൻ മാസ്റ്റർ കൈനകരി കുറ്റിക്കാട്ടുപറമ്പിൽ കെ.എ ബാബു(63) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ:സുമംഗല. മക്കൾ: അപർണ,അർച്ചന. മരുമകൻ:അനന്തു.