
ചേർത്തല: പാരമ്പര്യ സിദ്ധവൈദ്യ രംഗത്ത പ്രമുഖനായിരുന്ന ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ പവിത്രത്തിൽ ( വിളക്കുമരം ) പവിത്രൻ വൈദ്യർ (88)നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടവളപ്പിൽ.ഭാര്യ: ലീല.മക്കൾ: ജെൽറ്റിൻ (മിറാർജി സ്റ്റേഷനറി ആൻഡ് ഫാം തിരുനല്ലൂർ),ജെഷിമോൻ (റിട്ട. എയർഫോഴ്സ്),ജെഷീന(ഗവ.ടി.ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ),പരേതനായ മിറാർജി.മരുമക്കൾ: ശ്രീവിദ്യ,ടീനു,പ്രവീൺ (അദ്ധ്യാപകൻ, ഗവ. വി.എച്ച്.എസ്.ഇ, നീലേശ്വരം, കാസർകോട്).