ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 14ാം വാർഡ് ചന്ദ്രലയത്തിൽ സദാനന്ദൻ (85)നിര്യാതനായി.മക്കൾ: ധർമ്മരാജൻ,ശർമി,പ്രദീപ്,സുനിത, ഷൈജു.മരുമക്കൾ:സിന്ധു,ശശി,സുമിത,അജയകുമാർ,ബിന്ദു.