a

മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴവടക്ക് നീരാഞ്ജനത്തിൽ കെ.രവീന്ദ്രൻ നായർ (73) നിര്യാതനായി. ഭാര്യ: എസ്.ജയലക്ഷ്മി. മക്കൾ: അർച്ചന പ്രശാന്ത്, അഞ്ജന രഞ്ജിത്. മരുമക്കൾ: പ്രശാന്ത്, രഞ്ജിത്ത്. സഞ്ചയനം 25ന് രാവിലെ 8ന്.