a

മാവേലിക്കര: കുറത്തികാട് കണിപ്പറമ്പിൽ പി.പ്രഭാകരന്റെയും കെ.കമലാക്ഷിയുടെയും മകൻ പി.പ്രകാശ് (58) നിര്യാതനായി. സാഹിത്യകാരൻ, തിരക്കഥാകൃത്ത്, അധ്യാപകൻ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. സുകാമി ടീ മാനേജിംഗ് ഡയറക്ടറും എ.വി.ടി ടീ മുൻ ഫാക്ടറി ഓഫീസറുമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സുനിത പ്രകാശ്. മക്കൾ: അഭിരാമി എസ്.പ്രകാശ്, കാർത്തിക എസ്.പ്രകാശ്. മരുമകൻ: രഞ്ജിത് സി.സോമൻ. സഞ്ചയനം 28ന് രാവിലെ 8ന്.