മാവേലിക്കര: അറനൂറ്റിമംഗലം കരുവേലിൽ കെ.കെ.കൃഷ്ണൻകുട്ടി (73) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ. മക്കൾ: ഷൈജു, ബൈജു, അഞ്ജു, പരേതനായ ലൈജു. മരുമക്കൾ: ധന്യ, ദീപിക, സീബ, ലിജോ.