photo

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് നാലാം വാർഡ് പൊക്ലാശേരി തെരുവിൽ ടി.എൻ.ഉണ്ണി (73) നിര്യാതനായി. ഭാര്യ:ചെല്ലമ്മ.മക്കൾ:സുമേഷ്,സുജി,സൂര്യ.മരുമക്കൾ:രതീഷ്,ബെന്നി.