dhfdstgfv

അരൂർ : അരൂർ പഞ്ചായത്ത് 17-ാം വാർഡിൽ ആനന്ദഭവനത്തിൽ സി.ശശികുമാർ (63) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് അരൂർ പൊതുസ്മശാനത്തിൽ. ഭാര്യ: അമ്പിളി.