kg-sukumaran-nair

ചെന്നിത്തല: ഒരിപ്രം സുഭവനിൽ (മേൽവീടത്ത് ) കെ.ജി. സുകുമാരൻ നായർ (റിട്ട. പൊലീസ് സർക്കിൾ ഇൻസ്പക്ടർ, ചെന്നൈ - 81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: സുപ്രഭ, സുപ്രിയ, സുചിത്ര (അദ്ധ്യാപിക, ചോയ്സ് സ്കൂൾ തിരുവല്ല). മരുമക്കൾ: അനിൽ കുമാർ ( എം.ആർ.പി.എൽ മംഗലാപുരം), പ്രശാന്ത് കുമാർ (സൗദി), സുഭാഷ് കുമാർ ( അദ്ധ്യാപകൻ, സുഭാഷ് ട്യൂഷൻസ് മാന്നാർ). സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.