മാന്നാർ : കുട്ടമ്പേരൂർ അനിലാൻഡിൽ കെ.ജി ജോൺ (ജോയി -73) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 2.30 ന് സീയോൻപുരം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. ഭാര്യ: റോസമ്മ ജോൺ. മക്കൾ : അനില, അനീഷ്. മരുമക്കൾ : പ്രസാദ്,രാജി.