അമ്പലപ്പുഴ: പുറക്കാട് എസ് .എൻ. എം ഹയർ സെക്കന്ററി സ്‌കൂളിലെ നാഷനൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 മുതൽ 1 മണി വരെ രക്തദാന ക്യാമ്പ് നടത്തുന്നു. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ള 18 നും 65 നും മദ്ധ്യേ പ്രായമുള്ളവർ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 96457 91424.