ആലപ്പുഴ: അറവുകാട് പ്രൈവറ്റ് ഐ.ടി.ഐയിലെ പൂർവ്വ വിദ്യാർത്ഥികളുടെ അലുമിനി അസോസിയേഷൻ രൂപീകരണയോഗം 25ന് ഉച്ചയ്ക്ക് 2ന് ഐ.ടി.ഐ യിൽ നടക്കും. 1990 മുതൽ 2024 വരെ പഠിച്ച മുഴുവൻ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.