gg

ഹരിപ്പാട്: രമേശ് ചെന്നിത്തല എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ 45ലക്ഷം രൂപ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ത്രാച്ചേരിൽ മുട്ടേൽ പാലത്തിന്റെ നിർമ്മാണോദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ. എ നിർവ്വഹിച്ചു. കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാഭായി അദ്ധ്യക്ഷത വഹിച്ചു. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ഒ.സൂസി, മെമ്പർ റോഷൻ, സുമരാജു, ബിനുവയലോരം എന്നിവർ സംസാരിച്ചു.