ആലപ്പുഴ: അറവുകാട് പ്രൈവറ്റ് ഐ.ടി.ഐയിൽ 2025 -2027 അദ്ധ്യയന വർഷം ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഡ്രാഫ്റ്റ്സ് മാൻ സിവിൽ,ഓട്ടോ മൊബൈൽ എൻജിനിയറിംഗ് ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത് പര്യമുള്ളവർ ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.