കായംകുളം : ഗാന്ധിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ആലപ്പുഴ ജില്ല ഭിന്നശേഷി കലോത്സവം
ഒക്ടോബറിൽ നടക്കും . സംഘാടകസമിതി
ഭാരവാഹികളായി യു. പ്രതിഭ എം.എൽ.എ (മുഖ്യരക്ഷാധികാരി),ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് ( ചെയർമാൻ) മുഹമ്മദ് ഷമീർ ( ജനറൽ കൺവീനർ),എ.ജെ ഷാജഹാൻ (വർക്കിംഗ് ചെയർമാൻ ) എന്നിവരെ തിരഞ്ഞെടുത്തു.