കായംകുളം: എസ്.എൻ.ഡി.പി യോഗം 413-ാം നമ്പർ കൃഷ്ണപുരം ഞക്കനാൽശാഖയിൽ മഹാസമാധിദിനം ആചരിച്ചു.
രാവിലെ പ്രാർത്ഥനയും ഗുരുപൂജയും നടത്തി.2025 ലെ ട്രാൻസ്ജെണ്ടർ കർഷകക്കുള്ള അവാർഡ് വാങ്ങിയ ആർ വിനോദിനിയെ അനുമോദിച്ചു.ജി.ജയകുമാർ,എം.സഹദേവൻ,ആർ.രവീന്ദ്രൻ,വിജയൻ,സത്യൻ,രാജേഷ് ആർ.കെ,കെ.സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.