തുറവൂർ:എഴുപുന്ന എസ്. എൻ. ഡി .പി യോഗം 798-ാം നമ്പർ ശാഖയിലെ 98-ാമത് മഹാസമാധി ദിനാചരണം രാവിലെ 10ന് പതാകവന്ദനത്തോടുകുടി തുടങ്ങി തുടർന്ന് ഗുരുപുജ പ്രസാദ വിതരണത്തോടുകൂടി അവസാനിച്ചു. മഹാസമാധി സമ്മേളനം ടി.അനിയപ്പൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.കെ.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിച്ചു. വിപി ത്രിദിപ്കുമാർ, ഇ.ആർ. രമേശൻ, മഞ്ജു ബോസ് തുടങ്ങിയവർ സംസാരിച്ചു.