ambala

അമ്പലപ്പുഴ: 2 വർഷമായി പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസിയായിരുന്ന കൃഷ്ണൻകുട്ടി ( 80 ) നിര്യാതനായി. 2023 ൽ അമ്പലപ്പുഴ പൊലീസ് ആണ് കൃഷ്ണൻകുട്ടിയെ ശാന്തിഭവനിൽ എത്തിച്ചത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരം അറിയുന്നവർ ശാന്തിഭാവനവുമായി ബന്ധപ്പെടണമെന്ന് ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 0477 2287322, 9447403035.