മഞ്ഞാടിമുക്ക് : പുതിയവിള മരന്നൂർ കണ്ടത്തിൽ എൻ.കൊച്ചനുജൻ (82) നിര്യാതനായി. ഭാര്യ : അമ്മിണി.
മക്കൾ : പരേതനായ ദിനേഷ് , മുകേഷ്. മരുമക്കൾ : സുധ, അശ്വതി. സഞ്ചയനം : 29ന് രാവിലെ 8ന്.