ആലപ്പുഴ : ആലപ്പുഴയുടെ വ്യവസായ പുരോഗതി ലക്ഷ്യം വച്ച് കേരളകൗമുദി സംഘടിപ്പിച്ച ബിസിനസ് മീറ്റ് ശ്രദ്ധേയമാണെന്ന് ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിന് കേരളകൗമുദിയെ അവർ അഭിനന്ദിച്ചു.