dsfdygv

പൂച്ചാക്കൽ : അരൂക്കുറ്റി നദുവത്ത് നഗർ 10-ാം വാർഡിൽ മർഹൂം പനച്ചിക്കൽ ഹസന്റെ മകൻ
ഫാറൂഖ് (56) നിര്യാതനായി. കബറടക്കം ഇന്ന് കാട്ടുപുറം പള്ളി കബർസ്ഥാനിൽ. ഭാര്യ.ജുമൈലത്ത് . മക്കൾ.രഹ്‌ന, അജ്മല, ജഹ്ഫർ. മരുമക്കൾ റഫീഖ്, അലി.