ambala

അമ്പലപ്പുഴ: തകഴി ചിറയകം ചിന്നാട് വീട്ടിൽ ഓമനയുടെ മകളും പരേതനായ അഡ്വ. ബി. രാമചന്ദ്രന്റെ ഭാര്യയുമായ ഗീത ടി.നായർ (53)നിര്യാതയായി. സംസ്ക്കാരം നാളെ രാവി​ലെ 11ന് കുടുംബ വീടായ ചിന്നാട്ടു വീട്ടുവളപ്പിൽ. മകൻ: അരുൺ .മരുമകൾ: ശ്രുതി.