ഹരിപ്പാട്: ആറാട്ടുപുഴ രാമഞ്ചേരി പൊഴിക്കൽ വീട്ടിൽ സൗഭാഗ്യവതി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നപ്പൻ. മക്കൾ: പുഷ്പ, പ്രസാദ്, ജയമോൾ, കുഞ്ഞുമോൾ, സുഭാഷ്, സുധീരൻ. മരുമക്കൾ: മോഹനൻ, ശോഭന, മനോഹരൻ, ബിന്ദു, അമ്പിളി. സഞ്ചയനം വ്യാഴാഴ്ച മൂന്നിന്.