hcvcx

ആലപ്പുഴ : മന്നത്ത് വാർഡ് പോപ്പി പാലത്തിനു സമീപം പനവേലിൽ കണ്ടത്തിൽ ഔസേപ്പ് ആന്റണി (83. കുഞ്ഞപ്പൻ) നി​ര്യാതനായി​. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് ഭവനത്തിലേയും, ചാത്തനാട് തിരുകുടുംബ ദേവാലയത്തിലേയും ശുശ്രൂഷകൾക്കുശേഷം ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ : പരേതയായ കുഞ്ഞമ്മ. മക്കൾ : ജോമോൻ (ജോ ബേക്കറി ആൻഡ് ജോ സ്റ്റീൽസ്,ആലപ്പുഴ), ജോഷിമോൾ. മരുമക്കൾ : ഷീലാമ്മ, സോണി.