dvxfxv

ഓച്ചിറ : ആലുംപീടിക പൂവിശ്ശേരിൽ (ആനസ്ഥാനത്ത്) സുഭാഷ് ചന്ദ്രന്റെ ഭാര്യ പ്രേമകുമാരി (70-മുൻ പഞ്ചാബ് നാഷണൽ ബാങ്ക് ഉദ്യോഗസ്ഥ ) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ലക്ഷ്മി എസ്.ചന്ദ്രൻ, ഭദ്ര എസ്.ചന്ദ്രൻ. മരുമകൻ : അനിൽ പ്രകാശ്.