ഹരിപ്പാട്: ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ നിലവിലുള്ള ട്രേഡ്‌സ്മാൻ (വെൽഡിംഗ്) തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടക്കും. നിർദ്ദിഷ്ട യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 29ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ- 9495311972, 94472 72731.