ggg

ഹരിപ്പാട്: പള്ളിപ്പാട് നീണ്ടൂർ അമ്പാപ്പള്ളിൽ ശ്രീധരൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗല. മക്കൾ: ശ്രീനീഷ്, ശ്രീലാൽ. മരുമക്കൾ: സുനിത, ആരതി . സഞ്ചയനം 29ന് രാവിലെ 9ന്.