ph

കായംകുളം: കായംകുളം നഗരസഭ മുൻ കൗൺസിലറും വി.പി.എം തിയേറ്റർ ഉടമയുമായിരുന്ന പൊട്ടക്കനയത്ത് അശ്വതിയിൽ ജി.ഗോപാലകൃഷ്ണൻ (77) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.ഭാര്യ :വിജയകുമാരി. മക്കൾ:ശ്രീകാന്ത്, ശ്രീനാഥ്, ശ്രീജിത്ത്. മരുമക്കൾ : ജിജി, ലക്ഷ്മി, വന്ദന.