അമ്പലപ്പുഴ: പുറക്കാട് മാതാ സ്ലീവ പള്ളിയിൽ വിശുദ്ധ മാതാവിന്റെയും ശ്ലീഹായുടെയും തിരുന്നാൾ 28 ന് നടക്കും. വൈകിട്ട് 4.30 ന് ആഘോഷമായ ദിവ്യബലിക്കു ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സന്ദേശം നൽകും .