അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ പരിധിയിൽ മണ്ണുംപുറം, ഗുരുമന്ദിരം, ശരത് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും . പുന്നപ്ര സെക്ഷനിൽ വാടകയ്ക്കൽ ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും, ലൗ ലാൻഡ് , മാധവൻമുക്ക്, ശിഹാബ് നഗർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും വൈദ്യുതി മുടങ്ങും.