മാന്നാർ: കുരട്ടിക്കാട് പാട്ടമ്പലം ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നവാഹ യജ്ഞവും ദശഭാവ ചാർത്തും നൃത്ത സംഗീതോത്സവവും ആരംഭിച്ചു.തുടർന്നുള്ള ഒമ്പത് ദിവസങ്ങളിലായി ദേവിയുടെ വിവിധ ഭാവങ്ങൾ ചന്ദനത്തിൽ ഭഗവതിയ്ക്ക് ചാർത്തുന്നത്. നാളിതുവരെ കാണാത്ത ഭക്തജന പങ്കാളിത്താൽ നിർഭർമായിരുന്നു ഭാവ ചാർത്തിന്റെ ചടങ്ങുകൾ.