vxcfvcfvb

കരുവറ്റുംകുഴി : റീന ഭവനത്തിൽ ഉദയന്റെ ഭാര്യ റാണി (57) നിര്യാതയായി. മക്കൾ: റീന, റെജിത്ത്. മരുമക്കൾ: ദീപു, അശ്വതി. സഞ്ചയനം ഞായറാഴ്‌ച രാവിലെ 9ന്.