ആലപ്പുഴ : പറവൂർ ചക്കിട്ടപറമ്പ് സർപ്പക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 29ന് വൈകിട്ട് 6ന് പൂജവയ്പ്, ഒക്ടോബർ 1ന് രാവിലെ 7ന് ലക്ഷാർച്ചന, വൈകിട്ട് 5ന് കുമാരീപൂജ, 2ന് രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം. മാസപൂജ എല്ലാമാസവും ആദ്യത്തെ ഞായറാഴ്ച നടക്കും.