fvsd

ആലപ്പുഴ: കാട്ടൂർ സർവ്വോദയപുരം പാടത്തിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (52) നിര്യാതനായി. ഭാര്യ: രാജിമോൾ.

മക്കൾ: ആര്യ, അനന്തകൃഷ്ണൻ. മരുമകൻ: സനീഷ്. സഞ്ചയനം: തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന്.