
മുഹമ്മ: മുഹമ്മ ആര്യക്കര ശ്രീഭഗവതി ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞത്തോടനുബന്ധിച്ച് നടന്ന ഉണ്ണിയൂട്ട് ഭക്തി സാന്ദ്രമായി.മേൽശാന്തി പി. ബിജു ശാന്തി കല്ലറ , ഏരൂർ രാധാകൃഷ്ണൻ , മൂർത്തിമംഗലം പ്രിൻസ് , ചേർത്തല പൊന്നപ്പൻ , മേലേടത്ത് ജയചന്ദ്രൻ , മാവേലിക്കര പ്രിയലാൽ , ദേവസ്വം പ്രസിഡൻറ് കെ. കെ. അശോക് കുമാർ , ദേവസ്വം സെക്രട്ടറി സി. എ. കുഞ്ഞുമോൻ , എൻ. കെ. ഉദയൻ നന്നംകേരി , ശാന്തമ്മ ദാമോദരൻ, എൻ. ആർ. മോഹിത്ത് , ടി. ഡി. ബൈജു തോട്ടത്തിശ്ശേരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.