sudheeshkumar

മാന്നാർ : പരുമല മലയിൽ വടക്കേതിൽ സുധീഷ് കുമാർ (48) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ലിഷ സുധീഷ്. മക്കൾ : ആദിത്യ, ആസ്വിൻ.