obit

ചേർത്തല : പട്ടണക്കാട് പഞ്ചായത്ത് 7ാം വാർഡിൽ പൊക്കണാമുറിയിൽ ലീലാധരൻ (84) നിര്യാതനായി. ഭാര്യ:ഗിരിജ. മക്കൾ:ലിഗീഷ്,ലീജാമോൾ,പരേതനായ ലിജീവ്. മരുമക്കൾ:ജിഷ, ഷീബ.