a

മാവേലിക്കര : തഴക്കര സുധീഷ് ഭവനത്തിൽ പൊന്നമ്മ (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സുരേഷ്, സുജാത, സുശീല, സുലേഖ. മരുമക്കൾ: ലളിത, ആനന്ദൻ, ഗോപാലകൃഷ്ണൻ, ശശി. സഞ്ചയനം 30ന് രാവിലെ 8ന്.