a

മാവേലിക്കര : തട്ടാരമ്പലം ആഞ്ഞിലിപ്രാ നിലക്കൽ തേജസ്സിൽ നാരായണൻ നായർ (92) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ രാജമ്മ. മക്കൾ: രാജേന്ദ്രകുമാർ, രാജലക്ഷ്മി. മരുമക്കൾ: രാധ, മുരളീധരൻ പിള്ള. സഞ്ചയനം 30ന് രാവിലെ 9ന്.