hgfj

അരൂർ: അരൂർ പഞ്ചായത്ത് 5-ാം വാർഡിൽ ചെമ്പകപ്പറമ്പിൽ പരേതനായ സി.വി.ലക്ഷമണന്റെ ഭാര്യ കോമളവല്ലി (82) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. മക്കൾ: എ.എൽ.ഷീല, എ.എൽ.ഉഷ. മരുമക്കൾ: കെ.വി.അജയൻ, സുനിൽകുമാർ.