rajamma

ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്ത്‌ 14-ാംവാർഡ് തിരുവോണം കൈതകുളങ്ങര വെളിയിൽ മണിയന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്കാരം ഇന്നു വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ. എം. രവീന്ദ്രദാസ് (ആര്യാട് ഗ്രാമപഞ്ചായത്ത് അംഗം), ബീന. മരുമക്കൾ: എ. കെ.റീബ, എസ്.ബാബു