കുട്ടനാട് : ചേന്നങ്കരി പടിഞ്ഞാറെ വെട്ടിക്കാട് പി.ജെ.വർഗീസ് ( അനിയൻ 74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചേന്നങ്കരി സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിസിയാമ്മ. മക്കൾ :ലീജാമ്മ, അനീഷ്. മരുമക്കൾ :ജോമോൻ , റിങ്കു