dgbvcv-

പെരിങ്ങാല: പുളിമൂട്ടിൽ ശശിഭവനത്തിൽ ശശിധരന്റെ ഭാര്യ ശാന്തമ്മ (77) നിര്യാതയായി. മക്കൾ: ശാലിനി ശശി, ഷൈനി ശശി. മരുമക്കൾ : പ്രസാദ്, പ്രവീൺ. സഞ്ചയനം: 30ന് രാവിലെ 8ന്.