setgfdsgv

പുതിയവിള : യോഗീശ്വര ഉപാസന ഭജന ക്ഷേത്ര കാര്യദർശി കെ.ചെല്ലപ്പൻ സ്വാമി (97) നിര്യാതനായി. ഭാര്യ : ലതിക. മക്കൾ : ഉദയമ്മ, ഉഷ, ഉണ്ണികൃഷ്ണൻ, തങ്കമണി. മരുമക്കൾ : വിജയൻ, അനിൽകുമാർ, ഉഷ, രാധാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്‌ച രാവിലെ 9ന്.