hbcxbv-

കലവൂർ : പുത്തൻപുരയ്ക്കൽ രാമചന്ദ്രന്റെ ഭാര്യ വിജയമ്മ (65) നിര്യാതയായി. മക്കൾ : പി.ആർ.രതിഷ്, രാജേഷ്കുമാർ പി.ആർ. മരുമക്കൾ : ശ്രീജ രതീഷ്, രമ്യ രാജേഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.