xzvxzdc

മാവേലിക്കര:പല്ലാരിമംഗലം മൂശാരേത്ത് കുഞ്ഞുപിള്ള (94) നിര്യാതനായി . ഭാര്യ ,ചെല്ലമ്മ.
മക്കൾ : ശിവദാസൻ ,വത്സല , വസന്ത ,ഉഷ, സജികുമാർ(ദുബായ്),ഗീത. മരുമക്കൾ: പ്രീത ,ചന്ദ്രൻ,
ഗോപാലകൃഷ്ണൻ, രവി, ശ്രീദേവി, സുരേഷ്ബാബു. സഞ്ചയനം: ബുധൻ രാവിലെ 8-ന്.