
അമ്പലപ്പുഴ: ആദ്യ കാല കോൺഗ്രസ് പ്രവർത്തകനും റിട്ട.അദ്ധ്യാപകനുമായിരുന്ന പുന്നപ്ര കറുകപ്പറമ്പിൽ ജോസഫ് (കൊച്ചപ്പൻസാർ -77) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് സെന്റ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ, ഭാര്യ: മെറ്റി ജോസഫ് (റിട്ട.അദ്ധ്യാപിക). മക്കൾ: ലിയോ പോൾ, ആൻ ജോസഫ് .മരുമക്കൾ: സൂസൻ , ബിനോയ്