fcc

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 15-ാം വാർഡ് വലിയവീട് ക്ഷേത്രത്തിന് തെക്ക് തെക്കേവെളിയിൽ ജോർജ് (76) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: ജോണി, ജെസ്സി. മരുമക്കൾ: ഷീജ, അലക്സാണ്ടർ.