czdxvxz

എരമല്ലൂർ: എരമല്ലൂർ കൊച്ചുപറമ്പ് നാരായണൻ (നാരു - 63) നിര്യാതനായി. ഭാര്യ: സരള. മക്കൾ: സനൂപ് ശാന്തി, സനില. മരുമക്കൾ: വിനീത, ദിനീഷ്. സഞ്ചയനം: ഒക്ടോബർ 1ന് രാവിലെ 9.30ന്.