
കറ്റാനം: വളൂർ വീട്ടിൽ പരേതനായ ഭാർഗ്ഗവൻ പിള്ളയുടെ ഭാര്യ സരസമ്മപിള്ള (94) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണപിള്ള, ഹരിശ്ചന്ദ്രൻപിള്ള, ശ്രീദേവിപിള്ള, പരേതനായ ബാലകൃഷ്ണപിള്ള. മരുമക്കൾ: രമാദേവി, ഉമാദേവി, പ്രസന്ന, പരേതനായ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.